tag:blogger.com,1999:blog-6736519503788757393.post5300370990604326030..comments2023-10-21T02:30:09.835-07:00Comments on പടവന്റെ പടവാള്: ന്യുട്രിനോ: കേരളം കാണാന്‍ പോകുന്ന അടുത്ത വിവാദംറോബിന് http://www.blogger.com/profile/03179453227545178390noreply@blogger.comBlogger19125tag:blogger.com,1999:blog-6736519503788757393.post-67134792271038624472012-09-26T04:54:12.205-07:002012-09-26T04:54:12.205-07:00താങ്ക്സ്... എന്നാല്‍ ഇന്ന് അതെക്കുറിച്ച് വിവാദം ഒന...താങ്ക്സ്... എന്നാല്‍ ഇന്ന് അതെക്കുറിച്ച് വിവാദം ഒന്നും തന്നെ കാര്യമായി കേള്‍ക്കുന്നില.. എല്ലാരും മറന്നു പോയി എന്ന് തോന്നുന്നു.. :Pറോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-86873796118595055712012-09-26T04:50:02.755-07:002012-09-26T04:50:02.755-07:00വളരെ വിശദമായി പഠിച്ചു പങ്കു വച്ചിട്ടുണ്ട് റോബിന് ...വളരെ വിശദമായി പഠിച്ചു പങ്കു വച്ചിട്ടുണ്ട് റോബിന് . ന്യൂട്രിനോകളെ കുറിച്ച് ലളിതമായി വിശദീകരിക്കല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റോബിന് വളരെ വിജയകരമായി അത് ചെയ്തിരിക്കുന്നു. പിന്നെ നമ്മള് വിവാദങ്ങളുടെ സ്വന്തം നാടല്ലേ.. അത് കൊണ്ട് എല്ലാറ്റിനും വിവാദം പ്രതീക്ഷിക്കാം നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-13132901671037037082012-09-24T00:50:35.361-07:002012-09-24T00:50:35.361-07:00വളരെയേറെ നന്ദി.. :)വളരെയേറെ നന്ദി.. :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-55902972010532428652012-09-23T21:12:05.527-07:002012-09-23T21:12:05.527-07:00ഈ വിഷയത്തില്‍ കിട്ടാവുന്നത്ര അറിവുകള്‍ ശേഖരിക്കുകയ...ഈ വിഷയത്തില്‍ കിട്ടാവുന്നത്ര അറിവുകള്‍ ശേഖരിക്കുകയും അവ പങ്കു വെക്കുകയും ചെയ്ത ലേഖകന്‍ അഭിനന്ദനങ്ങള്‍.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-79881148467297418452012-09-22T20:09:07.739-07:002012-09-22T20:09:07.739-07:00ഈ വഴി വന്നതിനു വളരെയേറെ നന്ദി. ഇപ്പോള്‍ വര്‍ക്ക് ...ഈ വഴി വന്നതിനു വളരെയേറെ നന്ദി. ഇപ്പോള്‍ വര്‍ക്ക് കൂടുതല്‍ ആയതിനാല്‍ ആ വഴിക്കും വരാന്‍ ആവുന്നില്ല..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-91624266257663011842012-09-22T11:04:17.005-07:002012-09-22T11:04:17.005-07:00ൣനല്ലൊരറിവ്... ഇനി ഞങ്ങൾ ഫേസ്ബുക്കിൽ അടി തുടങ്ങട്ട...ൣനല്ലൊരറിവ്... ഇനി ഞങ്ങൾ ഫേസ്ബുക്കിൽ അടി തുടങ്ങട്ടെAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-27185110539235494852012-09-19T11:00:13.618-07:002012-09-19T11:00:13.618-07:00ഇത് ഇന്ന് കൂട്ടി ചേര്‍ത്തതാണ്...
കടുവ സങ്കേതം, മ...ഇത് ഇന്ന് കൂട്ടി ചേര്‍ത്തതാണ്...

കടുവ സങ്കേതം, മുല്ലപ്പെരിയാര്‍, മതികെട്ടാന്‍മല എന്നിവയ്ക്ക് അടുത്താണ് ഈ പരീക്ഷണമേഖലയെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.

എന്നാല്‍ കേന്ദ്ര ന്യുട്രിനോ ഒബ്സര്‍വേറ്ററി അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദൂരെ തമിഴ്നാടിന്റെ സ്ഥലത്താണ് പരീക്ഷണശാല നിര്‍മ്മിക്കുന്നത്. പരീക്ഷണം അവിടെ നടക്കുമെങ്കിലും കേരളം ഇതിന്റെ പരിധിയില്‍ വരില്ല. കേരളത്തിലേക്ക് തുരങ്കം പണിയുന്നില്ലെന്നുമാണ്.
റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-86210622350301454982012-09-19T10:13:45.112-07:002012-09-19T10:13:45.112-07:00തീര്‍ച്ചയായും സോദരാ.... വന്നതിനും വായിച്ചതിനും നന്...തീര്‍ച്ചയായും സോദരാ.... വന്നതിനും വായിച്ചതിനും നന്ദിറോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-6347103556578189942012-09-19T08:33:30.097-07:002012-09-19T08:33:30.097-07:00അറിവുകള്‍ പങ്കുവെച്ചതിന് നന്ദി. ഈ വിഷയത്തില്‍ കൂടു...അറിവുകള്‍ പങ്കുവെച്ചതിന് നന്ദി. ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമല്ലോ. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-72715789311986954042012-09-19T01:47:06.862-07:002012-09-19T01:47:06.862-07:00ഈ വഴി വന്നതിനും അഭിപ്രായം പങ്കുവച്ചതിലും വളരെയേറെ ...ഈ വഴി വന്നതിനും അഭിപ്രായം പങ്കുവച്ചതിലും വളരെയേറെ നന്ദി.. റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-2668233508903508002012-09-19T01:28:56.304-07:002012-09-19T01:28:56.304-07:00നല്ല പോസ്റ്റ്
ആശംസകൾനല്ല പോസ്റ്റ്
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-41629934430918075432012-09-18T11:38:54.048-07:002012-09-18T11:38:54.048-07:00വന്നതിനും വായിച്ചതിനും വളരെയധികം നന്ദി...വന്നതിനും വായിച്ചതിനും വളരെയധികം നന്ദി...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-48415568934163930772012-09-18T11:28:01.007-07:002012-09-18T11:28:01.007-07:00തീര്‍ച്ചയായും... കുറെ പിശാചുകളെ പിടികൂടി കുപ്പിയില...തീര്‍ച്ചയായും... കുറെ പിശാചുകളെ പിടികൂടി കുപ്പിയില്‍ അടച്ചു. ഇനി ഉണ്ടെങ്കില്‍ പറയണേ..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-35607586781406532192012-09-18T10:07:26.445-07:002012-09-18T10:07:26.445-07:00നന്ദി.. വീണ്ടും വരിക..നന്ദി.. വീണ്ടും വരിക..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-66984580843811017062012-09-18T09:50:51.821-07:002012-09-18T09:50:51.821-07:00വിവരം ആദ്യമേ എത്തിച്ചതിനു നന്ദി..വിവരം ആദ്യമേ എത്തിച്ചതിനു നന്ദി..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-29314122975937244412012-09-18T09:41:40.367-07:002012-09-18T09:41:40.367-07:00എന്തിനാ ഇത്ര ധൃതി എന്റെ റോബിനേ ?? നല്ലൊരു informat...എന്തിനാ ഇത്ര ധൃതി എന്റെ റോബിനേ ?? നല്ലൊരു informative post തന്നെ പക്ഷെ മിക്കയിടത്തും അക്ഷര പിശാചു വിളയാടിയിട്ടുണ്ട്. തിരക്കൊന്നും വേണ്ടാ.. നന്നായി വായിച്ചു, തെറ്റുകള്‍ ഒക്കെ തിരുത്തി പോസ്റ്റ് ചെയ്താല്‍ മതി. പിന്നെ തെറ്റുകള്‍ ഇവിടെ എടുത്തു പറയാത്തത് റോബിന് തന്നെ എല്ലാം ഒന്ന് കൂടെ വായിച്ചു നോക്കാന്‍ വേണ്ടിയാണ് ട്ടോ.. Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-13407048323068454152012-09-18T09:36:07.296-07:002012-09-18T09:36:07.296-07:00വളരെ വിജ്ഞാന പ്രദമായ പോസ്റ്റ് ...നന്ദി വളരെ വിജ്ഞാന പ്രദമായ പോസ്റ്റ് ...നന്ദി Abid Omarhttps://www.blogger.com/profile/17710987984717643487noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-73202762718565000852012-09-18T09:22:05.373-07:002012-09-18T09:22:05.373-07:00അഭിപ്രായത്തിന് വളരെയേറെ താങ്ക്സ്.. :)അഭിപ്രായത്തിന് വളരെയേറെ താങ്ക്സ്.. :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-26266983108815698592012-09-18T09:01:12.530-07:002012-09-18T09:01:12.530-07:00Very informative post..keep it up..Very informative post..keep it up..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com