tag:blogger.com,1999:blog-6736519503788757393.post6848429758169499796..comments2023-10-21T02:30:09.835-07:00Comments on പടവന്റെ പടവാള്: വളരുന്ന ലോകവും തളരുന്ന തലമുറയുംറോബിന് http://www.blogger.com/profile/03179453227545178390noreply@blogger.comBlogger20125tag:blogger.com,1999:blog-6736519503788757393.post-49510684405216653582012-10-13T00:49:31.673-07:002012-10-13T00:49:31.673-07:00അതെ കാത്തി. ഞാന്‍ ഇതൊന്നും അറിഞ്ഞില്ല അല്ലെങ്കില്‍...അതെ കാത്തി. ഞാന്‍ ഇതൊന്നും അറിഞ്ഞില്ല അല്ലെങ്കില്‍ ഇത് എനിക്ക് ബാധകം അല്ല എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. അല്ലെങ്കില്‍ മനപൂര്‍വ്വം അല്ലെങ്കിലും ഇതൊക്കെ പലരും മറക്കാര് ഉണ്ട്...
സ്വന്തം ജീവിതം മാത്രം കൈയില്‍ പിടിച്ചു മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കുന്ന ലോകത്തില്‍ ആണ് നാം...

നന്ദി കാത്തി.. നല്ലൊരു അഭിപ്രായം....റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-55698879201389081002012-10-13T00:44:36.778-07:002012-10-13T00:44:36.778-07:00ഇന്ന് വളരുന്ന തലമുറയ്ക്ക് ബഹുമാനം എന്തെന്നോ ആരോട് ...ഇന്ന് വളരുന്ന തലമുറയ്ക്ക് ബഹുമാനം എന്തെന്നോ ആരോട് എന്ത് എന്തൊക്കെ പറയാം എന്നുള്ളത് അറിയില്ല.. ചിലര്‍ അറിഞ്ഞിട്ടും അവയൊക്കെ അവഗണിക്കുകയും ചെയ്യുന്നു.. അതിനു കാരണക്കാര്‍ നമ്മള് തന്നെയാണ്. തെറ്റ് ഏതു ശരി ഏതു എന്ന് നമ്മള് കാണിച്ചു കൊടുക്കുന്നില്ല. നേര് വഴി നമ്മള് തെളിച്ചു കൊടുക്കാത്തതിനാല്‍ ആണ് അവര്‍ പിന്നെയും ആ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ ചില മുതിര്‍ന്നവര്‍ എടാ പോടാ വിളി കാര്യവും ആക്കുന്നില്ല.. അതാണ് മറ്റൊരു സത്യം.. ഈ ഞാന്‍ പോലും ഇടയ്ക്കു അങ്ങനെ ആവാറുണ്ട് ഇടയ്ക്കു..

ഈ അഭിപ്രായത്തിനു വളരെയേറെ നന്ദി...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-41214654072227380592012-10-13T00:41:34.320-07:002012-10-13T00:41:34.320-07:00എല്ലാവരുടേയും ഉള്ളിലുള്ള ആകുലതകള്‍ തന്നെയാണ് പക്ഷെ...എല്ലാവരുടേയും ഉള്ളിലുള്ള ആകുലതകള്‍ തന്നെയാണ് പക്ഷെ എല്ലാം അറിഞ്ഞിട്ടും എല്ലാം പറഞ്ഞിട്ടും ആ ഒഴിക്കിന്റെ കൂടെ നീന്തുകയാണ് പിന്നെയും. ഞാന്‍ നന്നാവില്ല അന്നാലും മറ്റുള്ളവരെ നന്നാക്കണം എന്ന ചിന്താഗതിയാണ് എല്ലാവര്ക്കും അതുകൊണ്ട് ആരും തന്നെ നന്നാവുകയുമില്ല. നല്ലൊരു ചിന്ത നല്ലൊരു പോസ്റ്റ് റോബിന് Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-58445134496287000562012-10-13T00:34:46.188-07:002012-10-13T00:34:46.188-07:00നന്ദി ശ്രീ... ആ ഒരു ചിന്തയാണ് എന്നെ ഇത് എഴുതാന്‍ പ...നന്ദി ശ്രീ... ആ ഒരു ചിന്തയാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചതും...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-28244916673129125122012-10-13T00:30:12.676-07:002012-10-13T00:30:12.676-07:00ഇത് നല്ല ഒരു പോസ്റ്റണ്,
ശെർക്കും ഞാൻ ചിന്തച്ചിരുന്...ഇത് നല്ല ഒരു പോസ്റ്റണ്,
ശെർക്കും ഞാൻ ചിന്തച്ചിരുന്ന ഒരു സംഭവം,
അതിന്ന് കാരണം എന്റെ കസിൻസും എന്റെ അനിയന്മാരും തന്നെ, ഞാനെല്ലാം വളരെന്നപ്പോൾ നമ്മളെക്കൾ 2 വയസ്സുള്ളവരെ ഏട്ടാ എന്ന് വിളിക്കുമ്പോൾ അവരെല്ലാം ഏടാ പോടാ എന്ന എന്നെ തന്നെ വിളിക്കുന്നത്, അല്ല അതിന്ന് കാരണക്കാൻ നാം തന്നെഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-64134848676067626392012-10-12T23:25:57.989-07:002012-10-12T23:25:57.989-07:00നല്ല പ്രസ്കതമായ വിഷയം. മികച്ച അവതരണം. എല്ലാവരുടേയു...നല്ല പ്രസ്കതമായ വിഷയം. മികച്ച അവതരണം. എല്ലാവരുടേയും ഉള്ളിലുടലെടുക്കുന്ന ആകുലതകള്‍..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-68321662540284377742012-10-12T10:14:30.843-07:002012-10-12T10:14:30.843-07:00 ഭാവിയിലെ ബു.... തന്നെ...എല്ലാരീതിയിലും ചിന്തിക്കു... ഭാവിയിലെ ബു.... തന്നെ...എല്ലാരീതിയിലും ചിന്തിക്കുന്നു..... ഹ.. ഹ... താങ്ക്സ്...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-83831115050690081502012-10-12T10:03:28.976-07:002012-10-12T10:03:28.976-07:00വായിച്ചു... കാലം ഒരിക്കലും മാറുന്നില്ല, കാലാകാലങ്ങ...വായിച്ചു... കാലം ഒരിക്കലും മാറുന്നില്ല, കാലാകാലങ്ങളിലെ ജനങ്ങളുടെ കാഴ്ചപ്പാടുകളാണത്രെ മാറുന്നത്,മാറുകയല്ല അത് മാറ്റപ്പെടുകയാണ്.
കരുണയും ദയയും സ്നേഹവും പങ്കുവെക്കലുകളും പഠിക്കേണ്ട കുഞ്ഞുങ്ങളെ രക്ഷിതാക്കൾ പഠിപ്പിക്കുന്നത് വാശിയും മത്സരബുദ്ധിയുമാണ്. ലോകത്തെ കോമ്പറ്റീഷ്യനുകളോട് വിജയിക്കണമെന്ന ചിന്തയാണ് അവരെ അങ്ങനെ ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത് എന്നത് അവരുടെ ന്യായം. അവരുടെ ന്യായവും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും ഒക്കെയായി ചർച്ചകളും സംവാദങ്ങളും നടക്കുമ്പോളും നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയാണ്.

അനിവാര്യമല്ലാത്ത മാറ്റങ്ങളെ പുറം തള്ളാനും അത്യാവശ്യങ്ങളെ സ്വീകരിച്ചിരുത്തുവാനും വിവേകിയായ മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കിട മത്സരങ്ങൾക്കായി വാർത്തെടുത്ത കുഞ്ഞുങ്ങൾ ഭാവിയിൽ സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും സാംസ്കാരികമായും സാമൂഹികമായും അവർ വളരെ പിന്നിലാവും എന്നതിൽ സംശയമില്ല. അർതാതെ മാറിയ മാറ്റങ്ങളിൽ നിന്നും നാം നല്ല മാറ്റങ്ങളിലേക്ക് വീണ്ടും മാറേണ്ടിയിരിക്കുന്നു... നല്ലൊരു ചിന്ത നല്ല ലേഖനം ആശംസകള്‍ റോബിൻ...!Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-64977432659709667462012-10-11T19:44:57.699-07:002012-10-11T19:44:57.699-07:00ഇവിടെ ഈയൊരു അറിവുകൂടി പങ്കുവച്ചതില്‍ വളരെയേറെ നന്ദ...ഇവിടെ ഈയൊരു അറിവുകൂടി പങ്കുവച്ചതില്‍ വളരെയേറെ നന്ദി... റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-40515066997088256992012-10-11T19:12:36.641-07:002012-10-11T19:12:36.641-07:00മല്‍സരം നിറഞ്ഞു നില്ക്കുന്ന ഈ സമൂഹത്തില്‍ രക്ഷിതാ...മല്‍സരം നിറഞ്ഞു നില്ക്കുന്ന ഈ സമൂഹത്തില്‍ രക്ഷിതാക്കളുടെ അമിതമായ ആശങ്ക ആണ് കുട്ടികളെ ഇങ്ങനെ ആക്കിതീര്‍ക്കുന്നത്. പലപ്പോഴും ഭൌതികമായി അവരെ മികച്ച നിലയില്‍ എത്തിക്കുക എന്നതിലപ്പുറം രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന ചിന്തയാകാം ഇതിനു പ്രേരിപ്പിക്കുന്നത്.
അബ്രഹാം ലിങ്കണ് തന്റെ മകന്റെ അധ്യാപകന് അയച്ചെന്നു കരുതപ്പെടുന്ന കത്തിലെ ചില വരികള്‍ ഇവിടെ പ്രസക്തം

ആര്ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.
നല്ല ലേഖനം റോബിന്
നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-23491875385002420852012-10-11T13:03:46.743-07:002012-10-11T13:03:46.743-07:00നന്ദി....നന്ദി....റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-33692679474045343662012-10-11T12:00:16.345-07:002012-10-11T12:00:16.345-07:00സമകാലിക വിഷയംഎനിക്ക് ഇഷ്ടപ്പെട്ടു .......സമകാലിക വിഷയംഎനിക്ക് ഇഷ്ടപ്പെട്ടു .......Anonymoushttps://www.blogger.com/profile/15388899342880222768noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-20948743317482703322012-10-11T11:41:11.145-07:002012-10-11T11:41:11.145-07:00ശരിയാണ് ഒഴുക്കിനെതിരെ നീന്തുക എന്നത് ബുദ്ധിമുട്ടുള...ശരിയാണ് ഒഴുക്കിനെതിരെ നീന്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം ആണ്... പക്ഷെ നമ്മള് എങ്കിലും അത് ചെയ്യണം... :)ഒരാള്‍ എങ്കിലും ശ്രമിച്ചാല്‍ അത്രയം നല്ലത്..:) വളരെ നന്ദി ഈ വിലപെട്ട അഭിപ്രായത്തിന്..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-52422396510974869962012-10-11T11:17:43.560-07:002012-10-11T11:17:43.560-07:00വളരെ കാലിക പ്രസക്തമായ ലേഖനം. ഇന്നിന്റെ സത്യങ്ങള്‍....വളരെ കാലിക പ്രസക്തമായ ലേഖനം. ഇന്നിന്റെ സത്യങ്ങള്‍. ഈ ആശങ്കകള്‍, ആകുലതകള്‍ നന്മ മനസ്സില്‍ സൂക്ഷിക്കുന്ന ആരിലുമുണ്ടാകും. പക്ഷെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നുള്ളതാണ് ചോദ്യം. ഒഴുക്കിനെതിരെ നീന്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ നമ്മള് അത് ചെയ്തെ പറ്റൂ. വളര്‍ന്നു വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

മക്കളെ ഭൌതിക വിദ്യാഭ്യാസം മാത്രം കൊടുത്ത് ഒരു ഉദ്യോഗം കിട്ടുക എന്നുള്ളത് മാത്രം ലക്ഷ്യം വെക്കാതെ അവര്‍ക്ക് സ്നേഹം,കരുണ,ദയ തുടങ്ങിയ പാഠങ്ങങ്ങള്‍ പഠിപ്പിക്കാന്‍ എല്ലാ രക്ഷിതാക്കളും ബാദ്ധ്യസ്ഥരാണ്. ദൌര്‍ഭാഗ്യവശാല്‍ അത് നടക്കുന്നില്ല എന്ന് മാത്രമല്ല. അവരെ കൂടുതല്‍ സ്വാര്‍ത്ഥ ചിന്താഗതിക്കാരാക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് അങ്ങേയറ്റം ഖേദകരമാണ്. ഇനിയെങ്കിലും വളര്‍ന്നു വരുന്ന തലമുറയുടെ നന്മയെക്കരുതി ഇത്തരം കാര്യങ്ങളില്‍ ജാഗൃത പുലര്‍ത്തിയെ തീരൂ...

ഭാവുകങ്ങള്‍ .....Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-50152186337621701432012-10-11T10:01:53.644-07:002012-10-11T10:01:53.644-07:00താങ്ക്സ് രസല.... :)
താങ്ക്സ് രസല.... :)
റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-71115582923331320892012-10-11T09:56:29.606-07:002012-10-11T09:56:29.606-07:00nalla vishayam.......ellarum cinthikkatte...abhina...nalla vishayam.......ellarum cinthikkatte...abhinandhanagal robinAnonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-83438354366980419672012-10-11T09:51:38.573-07:002012-10-11T09:51:38.573-07:00എങ്കില്‍ നന്നായിക്കൊള്ളൂ.... ഹ. ഹ..എങ്കില്‍ നന്നായിക്കൊള്ളൂ.... ഹ. ഹ..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-17223256444139317532012-10-11T09:28:44.265-07:002012-10-11T09:28:44.265-07:00അണ്ണനും തമ്പിയും മാത്രം നന്നായാൽ മതിയോ, എന്നെകൂടെ ...അണ്ണനും തമ്പിയും മാത്രം നന്നായാൽ മതിയോ, എന്നെകൂടെ നന്നാക്കാവുന്നതല്ലേ ഉള്ളൂ...Anonymoushttps://www.blogger.com/profile/04261832871400610128noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-22719295242463717742012-10-11T08:45:16.568-07:002012-10-11T08:45:16.568-07:00അതെ സംഗീത്... ഇങ്ങനെ ഉള്ള കാര്യങ്ങള്‍ അവഗണിക്കാനെ ...അതെ സംഗീത്... ഇങ്ങനെ ഉള്ള കാര്യങ്ങള്‍ അവഗണിക്കാനെ ചാന്‍സ് ഉളൂ... ഹ.. ഹ... ഞാന്‍ നന്നായ കൂട്ടത്തില്‍ സംഗീതും നന്നായല്ലോ.. അത് തന്നെ ഏറ്റവും സന്തോഷകരമായ കാര്യം..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-951577951230968212012-10-11T06:07:22.712-07:002012-10-11T06:07:22.712-07:00ഇതൊക്കെ പറയാന്‍ നല്ലത് തന്നെ.. വായിക്കുന്നവരില്‍ എ...ഇതൊക്കെ പറയാന്‍ നല്ലത് തന്നെ.. വായിക്കുന്നവരില്‍ എത്രപേര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകും? എന്തായാലും പടപ്പുറപ്പാടില്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ നല്ലത് തന്നെ.. നമുക്ക് ഇതൊക്കെ ഇങ്ങനെ പറയാം നന്നാവുന്നവര് നന്നാവട്ടെ.. ചിലപ്പോള്‍ ഞാന്‍ മാത്രം നന്നായേക്കും. :DSangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.com