tag:blogger.com,1999:blog-6736519503788757393.post4600330339079947483..comments2023-10-21T02:30:09.835-07:00Comments on പടവന്റെ പടവാള്: സഖാവ് ജനപക്ഷത്തോ.?റോബിന് http://www.blogger.com/profile/03179453227545178390noreply@blogger.comBlogger48125tag:blogger.com,1999:blog-6736519503788757393.post-51801229225117175062013-01-30T07:18:36.577-08:002013-01-30T07:18:36.577-08:00നന്നായിരുക്കുന്നു മകാ... നന്നായിരുക്കുന്നു മകാ... jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-70728698597613056102012-12-22T23:31:10.556-08:002012-12-22T23:31:10.556-08:00പൊതുജനങ്ങളുടെ പ്രതീക്ഷകളെ വളമിട്ട് വളർത്തുന്ന, അവസ...പൊതുജനങ്ങളുടെ പ്രതീക്ഷകളെ വളമിട്ട് വളർത്തുന്ന, അവസാനം പാർട്ടിയുടെ ചൂരൽ കണ്ട് ഭയന്ന്, പൊതുജനങ്ങളുടെ തന്നിലുള്ള വിശ്വാസത്തെ ചവിട്ടിയരക്കുന്ന ആവർത്തിച്ചുള്ള സ്വഭാവം അദ്ദേഹത്തിൽ നിന്നും നാം കണ്ടു. ഇന്നത്തെ കാലത്ത് രാഷ്ട്രീയപ്പാർട്ടികളുടെ ഭാഗമായിരിക്കാൻ ഇങ്ങനെയൊക്കെ ചെയ്തേ പറ്റൂ. ഒരേ സമയം ജനകീയനും പാർട്ടിക്കതീതനും അതാണദ്ദേഹത്തിന്റെ പോളിസി.
തന്റെ അഞ്ചു വർഷത്തെ മുഖ്യമന്ത്രിക്കാലം കേരളത്തിന് കാര്യമായൊന്നും കൊടുക്കാതെ നശിപ്പിച്ചു കളഞ്ഞ അദ്ദേഹത്തെ ചരിത്രമെങ്ങിനെ വിലയിരുത്തുമെന്ന് കാത്തിരുന്ന് കാണാം. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-2587055116303783862012-12-06T01:09:28.959-08:002012-12-06T01:09:28.959-08:00അതാണ് കാഴ്ചകാര ഞാനും പറഞ്ഞത് വി സ് ഇന്ന് പ്രവര്‍ത...അതാണ് കാഴ്ചകാര ഞാനും പറഞ്ഞത് വി സ് ഇന്ന് പ്രവര്ത്തികലൂടെ തെളിയിക്കുന്നത് ഞാനും ഒരു അധികാരമോഹിയാണെന്ന്.....റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-35972131114680556242012-12-06T01:07:56.979-08:002012-12-06T01:07:56.979-08:00നന്ദി :) നന്ദി :) റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-69912411654184256712012-12-06T00:36:54.245-08:002012-12-06T00:36:54.245-08:00സഖാവ് വി.എസിനെ പൂർണമായും അംഗീകരിക്കാൻ കമ്യൂണിസ്റ്റ...സഖാവ് വി.എസിനെ പൂർണമായും അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവി എന്ന നിലയിൽ എനിക്കു സാധിക്കില്ല. അതിനു കാരണം സഖാവ് വി.എസിന്റെ അവസരവാദപരമായ നിലപാടുകളാണ്. ചിലവിഷയങ്ങളിൽ സഖാവ് എടുക്കുന്ന നിലപാടുകൾ പാർട്ടി നിലപാടിന് വിരുദ്ധമാണ്. അത്തരം വിഷയങ്ങളിൽ ഒരു യഥാർത്ഥ പാർട്ടി സ്നേഹി പാർട്ടിയുടെ കൂടെയാണ് നിൽക്കേണ്ടത്. തന്റെ വിരുദ്ധ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പറയുകയും പാർട്ടിക്കകത്തു നിന്നു കൊണ്ടു തന്നെ ശക്തമായ ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ടതുമാണ്. എന്നാൽ സഖാവ് വി.എസ് ചെയ്യുന്നത് വിവാദവിഷയങ്ങളിൽ സഖാവിന്റെ നിലപാടുകൾ ആദ്യം തന്നെ ചാനലുകളിലും പത്രങ്ങളിലും വിളമ്പുക എന്നതാണ്. അതിനുശേഷം പാർട്ടി, പാർട്ടിയുടെ നയം പറയട്ടെ എന്ന ധാർഷ്ട്യപരമായ രീതി ഒരിക്കലും ശരിയല്ല. കൂടാതെ റോബിൻ പറഞ്ഞതുപോലെ അവസാന നിമിഷങ്ങളിൽ കമഴ്ന്നുവീഴുന്ന സ്വഭാവം കൂടിയാകുമ്പോൾ അദ്ദേഹം ജനങ്ങളെ കൂടുതൽ വെറുപ്പിക്കുകയാണ് ചെയ്യുന്നത്. kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-82010038783940905502012-11-24T07:26:02.148-08:002012-11-24T07:26:02.148-08:00വളരെ നല്ല പോസ്റ്റ് റോബിന്വളരെ നല്ല പോസ്റ്റ് റോബിന്Anonymousnoreply@blogger.comtag:blogger.com,1999:blog-6736519503788757393.post-72513426653145339702012-11-20T21:23:56.136-08:002012-11-20T21:23:56.136-08:00ഹ.. ഹ.. ഈ പറഞ്ഞത് ശരിയാണെന്ന് പലപ്പോഴും എനിക്കും ...ഹ.. ഹ.. ഈ പറഞ്ഞത് ശരിയാണെന്ന് പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്.... ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ അങ്ങനെ ഒന്നില്ലെന്നാണ് സമീപകാല രാഷ്ട്രിയം ചൂണ്ടികാണിക്കുന്നത്...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-40398449203133196802012-11-20T21:21:18.707-08:002012-11-20T21:21:18.707-08:00തെറ്റ് കാണിച്ചുതന്നു വളരെയേറെ നന്ദി... കൂടെ ഈ അഭിപ...തെറ്റ് കാണിച്ചുതന്നു വളരെയേറെ നന്ദി... കൂടെ ഈ അഭിപ്രായത്തിനും...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-22738323275943952112012-11-20T04:52:26.997-08:002012-11-20T04:52:26.997-08:00ജനപക്ഷമെന്നൊന്നും രാഷ്ട്രീയത്തിലില്ല.
അതൊക്കെ വറും...ജനപക്ഷമെന്നൊന്നും രാഷ്ട്രീയത്തിലില്ല.
അതൊക്കെ വറും ബ്രാന്റ് നൈമുകളാണ്..
വോട്ടുതട്ടാനുള്ള അടവുകള്‍...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-21729111568280094502012-11-17T11:20:51.456-08:002012-11-17T11:20:51.456-08:002006 മുതല്‍ 2011 വരെ എന്ന് തിരുത്തുക.ഞാന്‍ രാഷ്ട...2006 മുതല്‍ 2011 വരെ എന്ന് തിരുത്തുക.ഞാന്‍ രാഷ്ട്രീയം ഇഷ്ടമുള്ള ആളല്ല....വി എസ് ഭരിച്ചാലും ഉമ്മന്‍ ചാണ്ടി ഭരിച്ചാലും ജനങ്ങള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ.അസ് ലുhttps://www.blogger.com/profile/14147620934833313399noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-44790259675438212332012-11-13T20:08:28.694-08:002012-11-13T20:08:28.694-08:00എന്തോ ഇപ്പോഴാണ് വി സ് നെ വെറുക്കാന്‍ തുടങ്ങിയത്.....എന്തോ ഇപ്പോഴാണ് വി സ് നെ വെറുക്കാന്‍ തുടങ്ങിയത്.. ഇന്ന് ഒരു രാഷ്ട്രിയകാരനേയും ഇഷ്ട്ടമല്ല... ഇനി ഇന്ത്യയില്‍ വേണ്ട സ്വതന്ത്ര സമരം നടത്തേണ്ടത് രാഷ്ട്രിയകാരക്കെതിരെയാണ്.... :) വന്നല്ലോ അത് മതി.. :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-81250927150623787462012-11-13T20:04:42.272-08:002012-11-13T20:04:42.272-08:00മനെഷേട്ട മാതാപിതാക്കലോടുള സ്നേഹം വേറെ ഒന്ന് തന്നെയ...മനെഷേട്ട മാതാപിതാക്കലോടുള സ്നേഹം വേറെ ഒന്ന് തന്നെയാണ്.... അത് ഒരിക്കലും ഒരു നാറിയ രാഷ്ട്രിയകാരനോടുള്ള സ്നേഹം പോലെയല്ല.... എന്നാല്‍ ചിലര്‍ അങ്ങേനെയും ഉണ്ട്.. സ്വന്തം മാതാപിതാക്കളെകാല് രാഷ്ട്രിയകാരെയും താരങ്ങളെയും സ്നേഹികുന്നവര്‍ അവരെ വിഡ്ഢികള്‍ എന്നെ വില്‍ക്കാനാവൂ... :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-5419623598389576472012-11-13T20:01:27.034-08:002012-11-13T20:01:27.034-08:00തികഞ്ഞ രാഷ്ട്രിയകാരന്... :)തികഞ്ഞ രാഷ്ട്രിയകാരന്... :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-39410118413572167232012-11-13T20:00:10.875-08:002012-11-13T20:00:10.875-08:00മനോജേട്ടന് നല്ല രീതിയില്‍ മനസിലാക്കുന്നു... ഒരിക്...മനോജേട്ടന് നല്ല രീതിയില്‍ മനസിലാക്കുന്നു... ഒരിക്കല്‍ ഞാനും ഇഷ്ടപെട്ടിരുന്നു... :)റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-78624063656437358992012-11-13T19:57:36.455-08:002012-11-13T19:57:36.455-08:00കൊമ്പന് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു... പ്രസ്ഥാ...കൊമ്പന് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു... പ്രസ്ഥാനത്തെ നേരവഴിക്ക് നടത്തണം അല്ലെങ്കില്‍ പുറത്തു പോണം അതാണ് ശരിക്കും ചെയ്യേണ്ടത്.. :)
റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-11949210744390742142012-11-13T19:54:47.719-08:002012-11-13T19:54:47.719-08:00വന്നതിനും വായിച്ചതിനും നന്ദി.... :)
വന്നതിനും വായിച്ചതിനും നന്ദി.... :)
റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-84501562825225992402012-11-09T06:28:02.322-08:002012-11-09T06:28:02.322-08:00എനിക്ക് മുമ്പേ വിഎസ് ഒരു അവസരവാദിയായിട്ടാണ് തോന്നി...എനിക്ക് മുമ്പേ വിഎസ് ഒരു അവസരവാദിയായിട്ടാണ് തോന്നിയിട്ടുള്ളത്....
എന്തിലും കേറി ഇടപെടുകയും അവസരത്തിനൊത്ത്,തനിക്ക് മെച്ചമുണ്ടെങ്കില്‍ നിലപാടുകള്‍ മാറ്റുകയും ചെയ്യുന്നത് പലപ്പോഴും കേരളം കണ്ടിട്ടുണ്ട് ..അത് നെല്‍ കൃഷി ലാഭാമല്ലാഞ്ഞിട്ടു മറ്റ് കൃഷികളിലേക്ക് മാറിയ കൃഷിക്കാരന്റെ വിളകള്‍ വെട്ടി നശിപ്പിക്കുന്നത് മുതല്‍ കൂടം കുളം വരെ ...
മലപ്പുറത്തെ കുട്ടികള്‍ കോപി അടിച്ചാണ് പസാകുന്നത് തൊട്ടു ഭൂലോഭി വരെ .......അങ്ങിനെ നീളുന്നു. പിന്നെ പാര്‍ട്ടിക്ക് ഒരു ചട്ടകൂട് ഉണ്ട് അതില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത് .അതിനു പറ്റില്ലെങ്കില്‍ പുറത്തു പോകണം ! അല്ലാതെ വരുത്തേ കൊഞ്ഞനം കുത്തി അഞ്ചു കളിക്കരുതു.
പലരെയും പൂട്ടികെട്ടും എന്ന് പറഞ്ഞു അഞ്ചു കൊല്ലം ഭരണത്തില്‍ ഇരുന്നിട്ട് ഒരു ചുക്കും നടന്നില്ല..പകല്‍ മാന്യന്മാര് വാഴ്ക .......വിസ് നന്ദി താങ്കളുടെ പോയ് മുഖവും ആളുകള്‍ തിരിച്ചറിയുന്നുണ്ട് ...........
ആശംസകള്‍ റോബിന്
നല്ല ലേഖനം
ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ..........
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-43211165932202960422012-11-06T21:15:44.084-08:002012-11-06T21:15:44.084-08:00'വി.എസിനെ 'മുൻപും' ഇഷ്ടപ്പെട്ടിരുന്നു,...'വി.എസിനെ 'മുൻപും' ഇഷ്ടപ്പെട്ടിരുന്നു,ഇപ്പോൾ ഇഷ്ടപ്പെടുന്നില്ല' എന്ന് പറയുന്നവർ വി.എസ് എന്ന നേതാവിനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം.!
നമ്മൾ അച്ഛനേയോ അമ്മയേയോ വീട്ടിലാരെയെങ്കിലുമോ ഒരിക്കൽ ഇഷ്ടപ്പെട്ട്,പിന്നീട് എന്തെങ്കിലും തെറ്റിദ്ധാരണകളുടെ പേരിൽ വെറുക്കുമോ ? ഒരിക്കലുമില്ല. നമ്മൾ അവരെ ഇഷ്ടപ്പെടാൻ മറ്റെന്തെങ്കിലും കാരണങ്ങൾ കണ്ടെത്തും, അല്ലെങ്കിൽ അവർ നമുക്കിഷ്ടപ്പെടാത്ത 'ആ' കാര്യം ചെയ്യാൻ നമ്മളറിയാത്ത കാരണങ്ങളുണ്ടാകും എന്ന് വിശ്വസിക്കും. ഒടുവിൽ സത്യമതാവുകയും ചെയ്യും. അപ്പോൾ നമ്മൾ ആശ്ചര്യപ്പെടും,ഹോ 'ഇതിനായിരുന്നല്ലേ' അവർ 'അങ്ങനെ' ചെയ്തത് എന്ന്.
അത്രേയുണ്ടാവൂ വി.എസിന്റെ ഈ കാര്യവും. അതുകൊണ്ട് വി.എസ് എന്ന നേതാവിനെ ഇപ്പോൾ വെറുക്കുന്നവരോടും,മുൻപ് നല്ല ഇഷ്ടമായിരുന്നു എന്ന് പറയുന്നവരോട്മ് എനിക്കൊന്നും പറയാനില്ല.
ആശംസകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-91474020023732808512012-11-06T20:39:47.270-08:002012-11-06T20:39:47.270-08:00കയ്യടി കിട്ടാന്‍ പലതും വിളിച്ചു കൂവും..പിന്നീട് എല...കയ്യടി കിട്ടാന്‍ പലതും വിളിച്ചു കൂവും..പിന്നീട് എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് തന്റെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കും. അതാണ് ഇന്നത്തെ വി.സ്.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-48615506777236406512012-11-06T20:08:59.186-08:002012-11-06T20:08:59.186-08:00വി.എസിനെ മുന്‍പ് ഞാനും ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ ഇ...വി.എസിനെ മുന്‍പ് ഞാനും ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ ഇപ്പൊ അത് തീരെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം.. പിണറായിയെ പണ്ടേ ഇഷ്ടമല്ല.. തൊണ്ണൂറുകളില്‍ ഇവര്‍ പരസ്പരം വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണല്ലോ ഇന്നത്തെ ഈ ഒരു ശത്രുത ഉടലെടുക്കുന്നത്.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-21481522051040212732012-11-02T09:23:10.727-07:002012-11-02T09:23:10.727-07:00വി എസ് ഒരു വെക്തി എന്ന നിലയില്‍ ജനകീയന്‍ ആയ ആളല്ല ...വി എസ് ഒരു വെക്തി എന്ന നിലയില്‍ ജനകീയന്‍ ആയ ആളല്ല ഒരു പ്രസ്ഥാനത്തിന്റെ ഭാഗം ആയി ജനകീയന്‍ ആയ ഒരാള്‍
തീര്‍ച്ചയായും ആ പരസ്ഥാനം നിഷ്കര്‍ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ യാകും ബാധ്യസ്തന്‍ ആണ് പ്രസ്ഥാന നിലപാടുകള്‍ വേറെ ചര്‍ച്ച ചെയ്യേണ്ടതാണ് എങ്കില്‍ കൂട്ടത്തില്‍ നില്ക്കുമ്പോള് ആ കൂട്ടത്തെ അന്ഗീകൈക്കണം ഇല്ലെങ്കില്‍ ചര്ദ്ധില് വിഴുങ്ങേണ്ടി വരും കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-57559538273717869192012-11-02T01:23:09.663-07:002012-11-02T01:23:09.663-07:00ചുവരുന്ടെന്കിലെ ചിത്രം എഴുതാന്‍ പറ്റുകയുള്ളൂ -
കാല...ചുവരുന്ടെന്കിലെ ചിത്രം എഴുതാന്‍ പറ്റുകയുള്ളൂ -
കാലു നിലത്തു ഉറച്ചാലെ അഭ്യാസം കാണിക്കാന്‍ പറ്റുകയുള്ളൂ
മുരട്ടു തത്വ വാദവും ഇന്നത്തെ കാലത്തിനു യോജിച്ചതല്ല
എഴുതുമ്പോള്‍ കൂടുതല്‍ വായിക്കാന്‍ ഇടയാവും
ഭാവുകങ്ങള്‍ RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-63440222593455543712012-10-28T20:27:52.877-07:002012-10-28T20:27:52.877-07:00പക്ഷെ സഖാവെ.... ഇന്ന് ഈ സഖാവിനും അത്രക്കങ്ങ് വി സ...പക്ഷെ സഖാവെ.... ഇന്ന് ഈ സഖാവിനും അത്രക്കങ്ങ് വി സ് സഖാവിനെയും അങ്ങ് ഉള്‍കൊള്ളാന്‍ ആവുന്നില്ല.... അവിടെയും ഒരു അധികാര ധ്വനി...റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-53020320074747162492012-10-26T09:47:46.759-07:002012-10-26T09:47:46.759-07:00എന്റെ സഖാവെ ഞാന്‍ ആദ്യമായി ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍...എന്റെ സഖാവെ ഞാന്‍ ആദ്യമായി ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ എഴുതിയതാ.. ഒന്നെങ്കില്‍ ഇത് ഏറ്റവും ചെറുത്. അല്ലെങ്കില്‍ ഏറ്റവും വലുത്.. ഇനി ഇത് ശരിയകകിയിട്ട് ബാക്കി..റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-6736519503788757393.post-29571235897903758732012-10-26T09:08:58.313-07:002012-10-26T09:08:58.313-07:00വി.എസ്സിനെ എനിക്കും ഇഷ്ടമാണ്... പക്ഷേ, ഈ ലേലു അല്ല...വി.എസ്സിനെ എനിക്കും ഇഷ്ടമാണ്... പക്ഷേ, ഈ ലേലു അല്ലു പറച്ചിൽ അത്ര സുഖിച്ചില്ല...

കണ്ണൂരാൻ ഫോണ്ട് വലുതാക്കാൻ പറഞ്ഞപ്പോൾ ഒന്നുകിൽ ആശാന്റെ നെഞ്ഞത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന നിലയിലായിപ്പോയല്ലോ റോബിൻ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com